SPIRITUAL CHRISTIAN

കത്തോലിക്ക സഭയ്ക്ക് ഇനി ഇന്റർനെറ്റ് പാലക പുണ്യാളനും

by admin on | 2025-01-16 03:40:14

Share: Facebook | Twitter | Whatsapp | Linkedin Visits: 111


കത്തോലിക്ക സഭയ്ക്ക് ഇനി ഇന്റർനെറ്റ് പാലക പുണ്യാളനും

കത്തോലിക്ക സഭയുടെ ബോധനങ്ങൾ സൈബർ ലോകത്ത് ഏറെ പ്രചാരത്തിലാക്കിയതിനൽ ദൈവത്തിന്റെ ഇൻഫ്‌ളുവൻസർ എന്ന് പേര് ലഭിച്ച കൗമാരക്കാരൻ പുണ്യാളനാകുന്നു. ലണ്ടനിൽ ജനിച്ച കാർലോ അക്വിറ്റൊസ് തന്റെ പതിനഞ്ചാമത്തെ വയസ്സിൽ 2006 ൽ രക്തർബുദത്തിന് കീഴടങ്ങി മരണം വരിക്കുകയായിരുന്നു. ഇതോടെ, 1980 കൾക്കും 1990 കൾക്കും ഇടയിൽ ജനിച്ച മില്ലേനിയൽ എന്നറിയപ്പെടുന്ന തലമുറയിൽ നിന്നും വിശുദ്ധനാക്കപ്പെടുന്ന ആദ്യ വ്യക്തിയായി കാർലോ അക്വിറ്റിസ്.

Search

Leave a Comment